Browsing: “ലാലേട്ടന്റെ ആഗ്രഹമാണ് ‘അമ്മ’യുടെ ആസ്ഥാന മന്ദിരം; സ്വന്തം വീട് പണിത് താമസിക്കുവാൻ ഒരുങ്ങുന്ന ഫീലാണിപ്പോൾ” ഇടവേള ബാബു

എറണാകുളം കലൂരിൽ താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫെബ്രുവരി 6ന് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. താരസംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ…