Browsing: ലാലേട്ടന് എല്ലാ വിധ ഐശ്വര്യവും ആയുരാരോഗ്യസൗഖ്യങ്ങളും നേർന്ന് ദിലീപ്; വീഡിയോ കാണാം

മലയാള സിനിമ ലോകം അക്ഷരാർത്ഥത്തിൽ ഇന്നത്തെ ദിവസം ആഘോഷമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ പ്രേക്ഷകർ അവരുടെ പ്രിയ നായകനായ മോഹൻലാലിന് ജന്മദിനാശംസകൾ നേരുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.…