Malayalam ലൂസിഫർ ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ്By webadminJuly 17, 20180 പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.…