Malayalam “ലൂസിഫർ മലയാളത്തിലെ മികച്ച മാസ്സ് ചിത്രങ്ങളിലൊന്ന്” പ്രിയദർശൻBy webadminMarch 30, 20190 പൃഥ്വിരാജിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ച മോഹൻലാൽ ചിത്രം ലൂസിഫർ വമ്പൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന മാസ്സ് കഥാപാത്രത്തെ കാണാൻ സാധിച്ച ചിത്രം മലയാളസിനിമ…