Malayalam ലോകസിനിമക്ക് മുൻപിൽ മലയാളികൾക്ക് ഒരു സൂപ്പർ ഹീറോ..! മിന്നൽ മുരളി ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിBy webadminAugust 25, 20200 ലോകസിനിമക്ക് മുൻപിൽ അഭിമാനത്തോടെ കാണിച്ചുകൊടുക്കുവാൻ ഇതാ മലയാളികൾക്കും ഒരു സൂപ്പർ ഹീറോ..! ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ…