Browsing: “ലോക്ഡൗണിനു ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്” ഗോകുലന്റെ വിവാഹ വിശേഷങ്ങൾ

ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലനെ മലയാളികൾക്ക് മറക്കുവാൻ സാധിക്കില്ല. താരമിപ്പോൾ വിവാഹിതനായിരിക്കുകയാണ്. വധുവായി സ്വീകരിച്ചിരിക്കുന്നത് ധന്യയെ ആണ്. എന്റെ ഉമ്മാന്റെ…