Browsing: വാട്സാപ്പ് കൂട്ടായ്മയിൽ നിന്നും സിനിമ ലോകത്തേക്ക്..! ആദ്യചുവടായി ‘കാക്ക’ ഷോർട്ട് ഫിലിം

കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളസിനിമയും ഇന്ന് മഹാമാരിയുടെ മുന്നിൽ മുട്ടു മടക്കി നിൽക്കുമ്പോൾ. ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സപ്പ്…