Malayalam “വിജയം ആവർത്തിക്കുമ്പോൾ മലയാളിയുടെ ഇഷ്ടം കുറയും; പിന്നെ അവന്റെ ‘അഹങ്കാരം’ കുറക്കാനാണ് നോക്കുന്നത്” സിദ്ധിഖ്By webadminJanuary 13, 20200 മലയാളിയുടെ തനതായ ഒരു സ്വഭാവത്തെ തുറന്ന് കാണിച്ച് സംവിധായകൻ സിദ്ധിഖ്. സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റാകുമ്പോള്‍ മലയാളികളുടെ ഇഷ്ടം പതുക്കെ കുറയും പിന്നെ ചിന്തിക്കുന്നത് ഇവന്റെ അഹങ്കാരം കുറയ്ക്കണം…