Celebrities വിജയദശമി ദിനത്തിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി മീര ജാസ്മിൻ; സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്By WebdeskOctober 16, 20210 ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. വിജയദശമി ദിനത്തിലാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ…