Malayalam വിശ്വസിക്കാനേ ആകുന്നില്ല..! അഞ്ചാം വിവാഹ വാർഷികത്തിൽ ക്യൂട്ട് സെൽഫിയുമായി ഫഹദും നസ്രിയയുംBy webadminAugust 21, 20190 2014 ഓഗസ്റ്റ് 21ന് വിവാഹിതരായ ഫഹദും നസ്രിയയും ഇന്ന് അവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അഞ്ച് വർഷം കടന്ന് പോയതേ അറിഞ്ഞില്ലയെന്നും ഇനിയും ഒരുമിച്ച് കാലാകാലത്തോളം മുന്നോട്ട്…