Bollywood വൈറലായ ‘അങ്കിളിന്റെ’ ഡാൻസ് കണ്ട് അന്തം വിട്ട് അനുഷ്ക; ആ സ്റ്റെപ്പുകൾ തനിക്ക് ചെയ്യാൻ പറ്റില്ലെന്ന് നടിBy webadminJune 2, 20180 സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഒന്നാണ് ഒരു സ്വകാര്യ ചടങ്ങിൽ തന്റെ ഭാര്യക്കൊപ്പം ചുവടുവെക്കുന്ന ഒരു അങ്കിളിന്റെ വീഡിയോ. ഞെട്ടിക്കുന്ന തരത്തിലുള്ള ചുവടുകളാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ശരീരം ഡാൻസിന്…