Celebrities ‘നാലു വർഷം മനസിൽ കാത്തുസൂക്ഷിച്ച സ്വപ്നമാണ് മേപ്പടിയാൻ’ – വ്യാജ പതിപ്പ് പ്രചരിക്കുന്നതിൽ മനം നൊന്ത് ഉണ്ണി മുകുന്ദൻBy WebdeskJanuary 24, 20220 തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ. ചിത്രത്തിൽ നായകനായി എന്നതിനൊപ്പം ഉണ്ണി മുകുന്ദൻ നിർമാതാവ് എന്ന നിലയിലും തന്റെ അടയാളപ്പെടുത്തൽ…