Malayalam ശരിക്കുമുള്ള എന്നെ നിങ്ങൾ കാണുന്ന ഇടമായിരിക്കണമിത് എന്നാണ് എന്റെ ആഗ്രഹം..! കാഷ്വൽ ചിത്രങ്ങൾ പങ്ക് വെക്കുന്നതിനെ കുറിച്ച് കനിഹBy webadminDecember 3, 20200 2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു…