Celebrities Shalu Kurian | ‘തടി കുറയ്ക്കാൻ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു, അവസാനം 78 കിലോ 65 ആയി’ – ശാലു പറയുന്നുBy WebdeskDecember 13, 20210 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസിലേക്ക് ശാലു കുര്യൻ നടന്നു കയറിയത് വില്ലത്തി ആയാണ്. ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തിയെ തേടി പിന്നീട് നിരവധി സീരിയലുകളിൽ അവസരങ്ങൾ എത്തി.…