Browsing: “ശ്രീനിച്ചേട്ടൻ വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടർമാരോട് പോകാൻ തിരക്ക് കൂട്ടുന്നു” സംവിധായകന്‍ സ്റ്റാജന്‍

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചു. നോർമലായി ശ്വസിക്കുവാൻ കഴിയുന്നത് കൊണ്ട് ഓക്സിജൻ ട്യൂബ് മാറ്റി. 24 മണിക്കൂർ ഒബ്സർവേഷനിൽ…