Celebrities മേപ്പടിയാൻ ടീമിനൊപ്പം ഉണ്ണി മുകുന്ദൻ കോളേജിൽ, റോസാപ്പൂക്കളും ചോക്കലേറ്റുകളും നൽകി ഗംഭീരസ്വീകരണംBy WebdeskDecember 15, 20210 ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കര കോളേജിൽ എത്തിയ ഉണ്ണി മുകുന്ദനും മേപ്പടിയാൻ…