Browsing: ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; കാമുകനായി രാജീവ് പിള്ളയെത്തുന്നു

ഒരു കാലത്ത് സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ സിനിമ ലോകം വാണിരുന്ന നടിയായ ഷക്കീലയുടെ ജീവിതം ഇനി തിരശീലയിലേക്ക്. മലയാളത്തിലാണ് ഷക്കീല കൂടുതൽ പ്രവർത്തിച്ചിരുന്നതെങ്കിലും സിനിമ എത്തുന്നത് ബോളിവുഡിലാണ്.…