Malayalam ഷീലു അബ്രഹാമിനും ഭർത്താവിനും സർപ്രൈസ് ആനിവേഴ്സറി പാർട്ടി ഒരുക്കി ലിസ്റ്റിൻ സ്റ്റീഫനും കൂട്ടരും; ചിത്രങ്ങൾBy webadminFebruary 3, 20210 ഒരു ദശാബ്ദത്തോളമായി മലയാള സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടുവാൻ താരത്തിന് സാധിച്ചു.…