Malayalam “ഷെയ്ൻ മാപ്പ് പറയുവാൻ പറഞ്ഞ പ്രൊഡ്യൂസർമാർ അത്ര മാന്യന്മാരാണോ? ഷെയിനെ അപമാനിച്ച അവർ ആദ്യം മാപ്പ് പറയട്ടെ” പി സി ജോർജ്By webadminJanuary 9, 20200 ഇപ്പോഴും ഒരു തീർപ്പാകാത്ത ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഷെയ്ൻ മോശക്കാരൻ ആണെന്ന പറഞ്ഞ നിർമാതാക്കൾ അത്രക്ക് മാന്യന്മാരാണോ എന്നാണ് പി സി…