Browsing: സംവിധായകനായി മോഹൻലാൽ; ബറോസിന് തുടക്കമായി; പൂജയിൽ നിറസാന്നിദ്ധ്യമായി മമ്മൂക്കയും ദിലീപും പൃഥ്വിയുമടങ്ങിയ താരങ്ങൾ

അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസിന് തുടക്കം കുറിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പൂജ ചടങ്ങ്. മമ്മൂക്ക, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി…