Malayalam സഞ്ജു നന്നായി കളിക്കുമ്പോൾ എടുത്തുയർത്തിക്കോ; പക്ഷേ മോശമായി കളിക്കുമ്പോൾ എടുത്ത് താഴെയിട്ട് മെതിക്കരുത്..! അപേക്ഷയുമായി മണിക്കുട്ടൻBy webadminOctober 8, 20200 മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു വ്യക്തിയെ വാനോളം ഉയർത്താനും അതേപോലെ തന്നെ എടുത്തു താഴെയിട്ട് മെതിക്കുകയും ചെയ്യുക എന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.…