Celebrities ‘ജീവിതത്തിൽ ഏറ്റവും നല്ല തീരുമാനത്തിന് 18 വയസ്’; വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് ജയസൂര്യBy WebdeskJanuary 28, 20220 വിവാഹവാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. പതിനെട്ടാം വിവാഹവാർഷികകമാണ് കഴിഞ്ഞദിവസം താരങ്ങൾ ആഘോഷിച്ചത്. ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ…