Malayalam “സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം കേട്ടു നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്” റിമക്ക് മറുപടിയുമായി മായ മേനോൻBy webadminMay 14, 20190 തൃശൂർ പൂരത്തിന് ആണുങ്ങൾ മാത്രമാണ് പോകുന്നത് എന്ന റിമ കല്ലിങ്കലിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി മായ മേനോൻ. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം…