Browsing: സാഗർ ഏലിയാസ് ജാക്കിയുടെ ജനനം ഇംഗ്ലീഷ് മാഗസിനിൽ കണ്ടൊരു ഫോട്ടോയിൽ നിന്നും..!

മലയാളസിനിമയിൽ മോഹൻലാലിൻറെ താരപദവി ഉറപ്പിച്ച ചിത്രമായ ഇരുപതാം നൂറ്റാണ്ട് പിറവി എടുത്തിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്. മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ…