Gallery സാരിയോടുള്ള പ്രണയവുമായി സ്വാസിക വീണ്ടും…! പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നുBy webadminJuly 14, 20200 സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു…