Malayalam സിനിമയിലേക്ക് വരാൻ എനിക്ക് താൽപര്യമുണ്ടായിരുന്നു.. പക്ഷേ..! കാരണം വെളിപ്പെടുത്തി മമ്മൂക്കയുടെ മകൾ സുറുമിBy webadminSeptember 28, 20210 താരപുത്രന്മാരും പുത്രിമാരും അവരുടെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമ ലോകത്തേക്ക് കടന്ന് വന്നിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുൽഖർ, പ്രണവ്, കാളിദാസ്, ഗോകുൽ സുരേഷ്, കീർത്തി സുരേഷ്, കല്യാണി…