Malayalam സുജിത്തിനെ കണ്ടതിന് ശേഷമാണ് ശരീരം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങിയത്..! മനസ്സ് തുറന്ന് മീര നന്ദൻBy webadminAugust 15, 20200 മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ.…