Malayalam സുന്ദരിയായ ആ മദാമ്മ തന്ന ലിങ്ക് ഓപ്പൺ ചെയ്തതെ ഓർമയുള്ളൂ..! പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് നടി അശ്വതിBy webadminAugust 16, 20210 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നാണ് നടി അശ്വതിയുടേത്. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമായ നടി തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ…