Celebrities സയീദ് മസൂദും ബോബിയും ഒരുമിച്ച ചിത്രവുമായി സുപ്രിയ; ഇതൊന്നും സ്റ്റീഫൻ അറിയേണ്ടെന്ന് ആരാധകർBy WebdeskMarch 1, 20220 ലൂസിഫർ സിനിമ കണ്ടവരാരും സയീദ് മസൂദിനെയും ബോബിയെയും മറക്കില്ല. സിനിമയിൽ ശത്രുപക്ഷത്ത് ആയിരുന്ന ഈ രണ്ടു പേരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പോയിട്ട് ഒരുമിച്ചിരിക്കുന്നത് പോലും സങ്കൽപ്പിക്കാൻ…