Browsing: സുരേഷ് ഗോപിയും കീർത്തിയും മാത്രമാണ് കുറച്ച് കാശ് തരുന്നത്; 50 ലക്ഷത്തിന് മുകളിൽ പ്രതിഫലമുള്ള താരങ്ങൾ സഹായിക്കണം; അപേക്ഷയുമായി ശാന്തിവിള ദിനേശ്

കേരളത്തിലെ ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. അമ്പത് ലക്ഷത്തിലധകം പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളും ടെക്‌നീഷ്യന്മാരും ഇവരെ സഹായിക്കണം എന്നാണ് സംവിധായകന്‍ തന്റെ യുട്യൂബ്…