Celebrities ‘എന്തൊരു പ്രകടനമാണ് ഇത്, ത്രസിപ്പിക്കുന്ന അഭിനയം’ – പുഷ്പയെയും അല്ലു അർജുനെയും വാനോളം പുകഴ്ത്തി സെൽവരാഘവൻBy WebdeskJanuary 9, 20220 അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. തിയറ്റർ റിലീസ് ചെയ്ത ചിത്രം താമസിയാതെ തന്നെ ഒടിടിയിലും എത്തി.…