Malayalam സൈഡിലും പുറകിലും നിന്ന് ക്യാമറയിൽ മുഖം പതിപ്പിക്കാനുള്ള തത്രപ്പാട്..! ആദ്യ ചിത്രത്തിന്റെ ഓർമകളുമായി ടോവിനോBy webadminJanuary 29, 20200 ചുരുങ്ങിയ കാലം കൊണ്ട് സ്വപ്രയ്തനം കൊണ്ട് മലയാളത്തിലെ യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്. എടുത്തു പറയത്തക്ക സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്നെയാണ് ടോവിനോ…