Malayalam സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം സ്ത്രീ കൂടിയാണെന്ന് മംമ്ത മോഹൻദാസ്By webadminJuly 20, 20180 നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയേയും കുറ്റാരോപിതനേയും പിന്തുണച്ച് പലരും മുന്നോട്ട് വന്നിട്ടുണ്ട്. അതിനിടയിലാണ് വിവാദപരമായ ഒരു പ്രസ്താവന നടിയും ഗായികയുമായ മംമ്ത…