Browsing: “സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കക്ക് എന്റെ പിറന്നാൾ ഉമ്മ ഈ ദിവസം എനിക്കും കൂടി ആഘോഷിക്കുവാനുള്ളതാണ്” മമ്മൂക്കക്ക് പിറന്നാൾ ആശംസയുമായി ലാലേട്ടൻ
മലയാള സിനിമയുടെ അഭിനയ കുലപതി മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ആയുരാരോഗ്യ…