Malayalam സ്റ്റൈലിഷ് വില്ലനായി ടോവിനോ; മാരി 2ലെ വില്ലൻ ലുക്ക് വൈറലാകുന്നുBy webadminApril 4, 20180 ടോവിനോ തോമസിനെ സംബന്ധിച്ചിടത്തോളം തന്റെ ഇമേജ് നോക്കാതെ, കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ, ചെയ്യുന്ന കഥാപാത്രം എത്ര മനോഹരമാക്കാം എന്ന ആ ഒരു ചിന്താഗതിയാണ് ഓരോരോ വിജയങ്ങളായി അദ്ദേഹത്തിന്…