Celebrities ‘ഇതാണ് അത്, ഇതാണ് പറുദീസ’; മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺBy WebdeskFebruary 7, 20220 വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് താരം…