Celebrities കാത്തിരിപ്പിന് അവസാനം; ‘ഹൃദയം’ ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചുBy WebdeskFebruary 14, 20220 ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ‘ഹൃദയം’ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഫെബ്രുവരി 18 മുതൽ ഹൃദയം സ്ട്രീമിംഗ് ആരംഭിക്കും.…