Malayalam “ഹൃദയമിടിപ്പിൽ പോലും സംശയിക്കാതെ നിന്നെ ഞാൻ തിരഞ്ഞെടുത്തു കൊണ്ടേയിരിക്കും” മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് ഭാവനയും നവീനുംBy webadminJanuary 22, 20210 നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ…