Bollywood ഹോട്ട് ടീച്ചറായി സ്വര ഭാസ്‌കർ..! റാസ്ഭരി ട്രെയ്‌ലറിന് കനത്ത വിമർശനംBy webadminJune 25, 20200 ഓൺലൈൻ വെബ് സീരീസുകൾ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ്. സ്വര ഭാസ്കർ നായികയാകുന്ന റാസ്ഭരിയെന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ. തൻവീർ ബുക്ക്‌വാല, ശന്തനു…