Celebrities നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചുBy WebdeskDecember 17, 20210 ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഹർജി പിൻവലിക്കാൻ…