Browsing: 16 Years of slapstick comedy movie Vettam

മലയാളത്തിലെ സ്ലാപ്സ്റ്റിക്ക് കോമഡി ഗണത്തിലെ മുൻനിരയിലുള്ള ഒരു ചിത്രമാണ് ദിലീപും പ്രിയദർശനും ഒന്നിച്ച വെട്ടം. പൊട്ടിച്ചിരിക്കാൻ ഏറെയുണ്ടായിട്ടും ശരാശരി വിജയമാണ് ചിത്രം നേടിയത്. വെട്ടം പതിനാറ് വർഷങ്ങൾ…