Malayalam മറ്റൊരു 20-20 കൂടി അണിയറയിൽ !! മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, സുരേഷ് ഗോപി, ടൊവീനോ,ഫഹദ് പ്രധാന വേഷത്തിൽ ?By WebdeskOctober 8, 20200 2008 ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും ഒരുമിപ്പിക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കായുള്ള പെന്ഷന് തുക കണ്ടെത്താനായി താരസംഘടനയായ…