Malayalam 24 ന്യൂസിൽ നിന്നും ഡോക്ടർ അരുൺകുമാർ പടിയിറങ്ങി; ധർമ്മടം വിവാദത്തിനിടെ ശ്രീകണ്ഠൻ നായർക്ക് നഷ്‌ടമായത് വിശ്വസ്തനെ..!By webadminAugust 30, 20210 വാർത്താവതരണത്തിന് വേറിട്ട ഒരു ശൈലി സമ്മാനിച്ച ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് പ്രവേശിക്കാനാണ്…