Malayalam ”ഞാൻ വിഡ്ഢിയായിരുന്നു,, തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി. ഇന്നെന്നെ നോക്കൂ, എന്റെ മുഖത്ത് അത്ഭുതകരമായ പുഞ്ചിരിയുണ്ട്’ – പിറന്നാൾ ദിനത്തിൽ നീണ്ട കുറിപ്പുമായി ആര്യBy WebdeskSeptember 14, 20210 പിറന്നാൾ ദിവസം ആരാധകർക്കായി നീണ്ട കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കഴിഞ്ഞകാല ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച്…