Browsing: 57 ദിവസങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ..! ദുർഗയോട് ഇത് ആരാണെന്ന് ചോദിച്ച് ആരാധകർ

ലോക്ഡൗൺ കാലഘട്ടത്തിൽ മിക്കവർക്കും അവരുടെ പ്രിയപ്പെട്ടവർ അകലങ്ങളിലാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ ഒട്ടു മിക്കവരും വീടുകളിലേക്ക് തിരികെ എത്തുകയാണ്. അങ്ങനെ ഒരാൾ തിരികെ എത്തിയ സന്തോഷമാണ് നടി ദുർഗ…