Celebrities കുമ്പാച്ചിമലയിൽ നിന്ന് ബാബുവിനെ രക്ഷിക്കാൻ ചെലവ് വന്നത് മുക്കാൽ കോടിയോളം രൂപ; കണക്ക് പുറത്ത്By WebdeskFebruary 13, 20220 പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചിമലയിൽ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ ചെലവ് വന്നത് 75 ലക്ഷത്തോളം രൂപ. ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…