Malayalam പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം ‘9’; കൂട്ടിന് സോണി പിക്ചേഴ്സുംBy webadminMarch 23, 20180 മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തു. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിന്റെ ‘9’ എന്നാണ് പേരിട്ടിരിക്കുന്നത്.…