Malayalam സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ..? സംവിധായകന് തുറന്ന കത്തുമായി ആരാധകൻBy webadminJanuary 20, 20210 ജിയോ ബേബി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. പല അലിഖിത നിയമങ്ങളേയും തച്ചുടച്ച ചിത്രം കൈയ്യടികൾ നേടുന്നതോടൊപ്പം…