Celebrities മക്കൾക്കൊപ്പം അജിത്തും ശാലിനിയും; താരദമ്പതികളുടെ കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർBy WebdeskNovember 18, 20210 അപൂർവമായാണ് നടൻ അജിത്തിന്റെ കുടുംബചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്താറുള്ളൂ. കാരണം, വേറൊന്നുമല്ല സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായ ഒരു അകലം താരം കാത്തു സൂക്ഷിക്കാറുണ്ട്. അജിത്ത് മാത്രമല്ല ശാലിനിയും…