മോഹൻലാൽ നായകനായി എത്തിയ ചിത്രം ആറാട്ട് സ്ഫൂഫ് സിനിമയായി ഒരുക്കാൻ ഇരുന്നതായിരുന്നെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. കഥയുടെ ആശയം കേട്ടപ്പോൾ മോഹൻലാലിനും അതിൽ താൽപര്യം തോന്നിയിരുന്നു. എന്നാൽ…
Browsing: Aaraattu
തെന്നിന്ത്യൻ താരം നിത്യ മേനനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സന്തോഷ് വർക്കി. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റർ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ താരമാണ് സന്തോഷ് വർക്കി.…
നടിയും നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണ് ആറാട്ടെന്നാണ്…
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ആറാട്ട് തിയറ്ററുകളിൽ വിജയകരമായ പ്രദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് ഒ ടി ടിയിൽ റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തിലെ…
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിനെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരിച്ച് നടന് മമ്മൂട്ടി. അത് നല്ല പ്രവണതയൊന്നുമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. നല്ല സിനിമകളും മോശം സിനിമകളുമുണ്ട്.…
സൂപ്പർതാര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ് ഷോകൾ നിരോധിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട്…
ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോ. ആറാട്ട് സിനിമയിലെ ഗാനത്തിന് ചുവടു വെയ്ക്കുന്നതിന് മുമ്പായുള്ള റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ്…
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിന്റെ സക്സസ് ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ വിജയ ടീസര്‍ അവതരിപ്പിച്ചത്. 41…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ചെറുതും വലുതുമായി ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള താരം കൂടിയാണ് മോഹൻലാൽ. എന്നാൽ, മോഹൻലാലിന്റെ ഒരു ആരാധികയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.…
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടിലെ വിഡിയോ ഗാനം പുറത്തുവന്നു. ‘താരുഴിയും’ എന്ന് തുടങ്ങുന്ന ഗാനം കെ. എസ് ഹരിശങ്കറും പൂര്‍ണശ്രീ ഹരിദാസും ചേര്‍ന്നാണ്…